sob-gracy-koshy
ഗ്രേസി കോശി

പന്തളം: ഉളനാട് പഴനിലത്ത് പണിക്കർ വീട്ടിൽ കെ.കോശി പണിക്കരുടെ (റെയിൽവേ, റിട്ട. ഗാർഡ്) ഭാര്യ ഗ്രേസി കോശി (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് തുമ്പമൺ ബഥേൽ മാർത്തോമ്മാ പള്ളിയിൽ. തുമ്പമൺ പാക്കണ്ടത്തിൽ പഴനിലത്ത് കുടുംബാംഗമാണ്. മക്കൾ : സുനിൽകോശി (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്, തിരുവനന്തപുരം), വർഗീസ് കോശി (അക്കൗണ്ട്‌സ് ഓഫീസർ, സതേൺ റെയിൽവേ, പാലക്കാട്), തോമസ് കോശി (എൻജിനീയർ, ആകാശവാണി, തിരുവനന്തപുരം). മരുമക്കൾ : ജോളി (ചെമ്പകശേരിൽ, കൈപ്പട്ടൂർ), പ്രീത (മുക്കുങ്കൽ, കായംകുളം), ബീന (കണിയാംപറമ്പിൽ, ആലപ്പുഴ).