sob-sreedharanpilla
ശ്രീധരൻ പിള്ള

ചെങ്ങ​ന്നൂർ: പേരിശേരി പ്ലാവേലിൽ ശ്രീധരൻപിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: പി. എസ്. മനോഹരൻ, സുജ ജി. പിള്ള. മരു​മക്കൾ: കവിതറാണി, പരേതനായ ഗോപാലകൃഷ്ണപിള്ള.