sob-damodaranpilla
കെ. ദാമോദരൻ പിള്ള

പന്തളം: നൂറനാട് സി.ബി.എം .എച്ച്.എസ് റിട്ട. അദ്ധ്യാപകൻ കുരമ്പാല രാജ്ഭവനിൽ കെ. ദാമോദരൻ പിള്ള (74) നിര്യാതനായി. കുടശനാട് കളരിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്കു 2നു വീട്ടുവളപ്പിൽ. ഭാര്യ: സി. രാജമ്മ (റിട്ട. പ്രിൻസിപ്പൽ, തട്ട എൻഎസ്എസ് എച്ച്എസ്എസ്). മക്കൾ: മനോജ് കുമാർ (യുഎസ്എ), മായാദേവി (നടുവട്ടം വിഎച്ച്എസ്എസ് പള്ളിപ്പാട്). മരുമക്കൾ: ലിജ (യുഎസ്എ), സജീവ് കുമാർ (ബാങ്ക് ഓഫ് ബറോഡ).