മേത്താനം: വായ്പ്പൂര് പ്ലാത്തോട്ടത്തിൽ റിട്ട. അദ്ധ്യാപകൻ പി. എസ്. മുരളീധരപ്പണിക്കരുടെ ഭാര്യ കമലമ്മ എസ്. (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. കേളമംഗലം പടിഞ്ഞാറേ മേലേഴിതിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. മോഹനചന്ദ്രൻ, വിജയചന്ദ്രൻ (ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം), ജയചന്ദ്രൻ (ഹെൽത്ത് സൂപ്പർവൈസർ, സി. എച്ച്. സി., എഴുമറ്റൂർ). മരുമക്കൾ: സുജാതാ ദേവി (എച്ച്. എസ്. എ. മലപ്പുറം), ആശ, രാജേശ്വരി.