മല്ലപ്പള്ളി: ആനിക്കാട് പുത്തൻപറമ്പിൽ കുരുവിള മാത്യുവിന്റെ ഭാര്യ സാലി (50) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.45ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാതിക്കാട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ആനിക്കാട് കാരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷെറിൻ, ഷിബിൻ.