ചാലാപ്പള്ളി: കുരങ്ങുംപൊയ്കയിൽ വാസു ദേവൻ ആചാരിയുടെ ഭാര്യ വിജയമ്മ (രാജമ്മ-58) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന്.മക്കൾ: രാജ്കുമാർ, സുദേവ് കുമാർ. മരുമക്കൾ: അജിതകുമാരി, ബിന്ദു.