obit
പി.​എൻ.​എൻ. ഭട്ട​തിരി

തിരുവല്ല മിലി​ട്ടറി എൻജി​നീ​യ​റിംഗ് സർവീസ് റിട്ട. എൻജി​നീ​യർ തിരു​വല്ല പറ​മ്പൂർ ഇല്ലത്ത് പി.​എൻ.​എൻ. ഭട്ട​തിരി (80) ബാംഗ്ലൂ​രിൽ നിര്യാതനായി. സംസ്‌കാരം അവിടെ നട​ത്തി. ഭാര്യ: കൊട്ടാ​ര​ക്കര കഴ​നെ​ല്ലൂർ മഠം പരേ​ത​യായ ഉമാ​ദേവി അന്തർ​ജ്ജനം. മക്കൾ: മനീഷ് (എസ്​.എ.പി., ബാംഗ്ലൂർ), മനോജ് (ഇൻഫോ​സിസ്, ബാംഗ്ലൂർ).മരു​മ​ക്കൾ: ഡോ. പ്രിയ, ഡോ. ദീ​പ്തി.