പന്തളം: പെരുമ്പുളിക്കൽ ശ്രുതിലയത്തിൽ ശിവശങ്കരപ്പിള്ള (76) നിര്യാതനായി. അടൂർ വെളളക്കുളങ്ങര ഐവേലിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: പന്തളം മങ്ങാരം നെടുവേലിൽ ശ്യാമളാദേവി.
മക്കൾ: സന്ധ്യ, ശരത് (ഇരുവരും ബംഗളൂരു). മരുമക്കൾ: രമേശ്, ആര്യ. സംസ്‌കാരം ഇന്നുച്ചയ്ക്കു 2നു വീട്ടുവളപ്പിൽ.