pradeep-kumar
പ്രദീപ് കുമാർ

കോഴഞ്ചേരി: വരയന്നൂർ താഴത്തേതിൽ പരേതനായ വാസുദേവൻ നായരുടെ മകൻ പ്രദീപ്കുമാർ (രാ​ജൻ​-47) നിര്യാതനായി. സംസ്​കാ​രം ഞാ​യ​റാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മക്കൾ: അനു, ആദിത്യൻ. പരേതയായ ലക്ഷ്മിക്കുട്ടിയമ്മയാണ് മാതാവ്.