sob-janaki
ജാനകി

കുമ്പളാംപൊയ്ക: ഓമത്താക്കുഴി പുത്തൻപുരയിൽ പരേതനായ കറുത്തക്കൊച്ചിന്റെ ഭാര്യ ജാനകി (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. തലച്ചിറ മുക്കുഴി പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മകൾ: അംബിക.