sob-rajan
എസ്. രാജൻ

പറക്കോട് വടക്ക്: മുകളുവിളയിൽ (മുഴങ്ങോടിയിൽ) എസ്. രാജൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ - 58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പറക്കോട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ഷേർലി (കടമ്പനാട് നെല്ലിവിള കുടുംബാംഗമാണ്. മക്കൾ: അജീഷ് രാജൻ, അനുജാ രാജൻ.