കുമ്പനാട്: ചിറ്റേഴത്ത് സി എം ഏബ്രഹാം (തങ്കച്ചൻ-82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകൽ 11.30ന് കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അച്ചാമ്മ ഏബ്രഹാം (ബാവ, റിട്ട. അദ്ധ്യാപിക സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഇരവിപേരൂർ) പുല്ലാട് പുല്ലാവള്ളിൽ കുടുംബാംഗമാണ്. മക്കൾ: ശോഭന, ജ്യോതി, ഷൈനി, ബിറ്റു. മരുമക്കൾ: ഉമ്മൻ വർഗീസ്, റോയി ജോൺ, അജിത്ത് ഏബ്രഹാം, ഷിബി സൂസൻ ഏബ്രഹാം