sob-pd-kuttappan
പി. ഡി. കുട്ടപ്പൻ

എഴുമറ്റൂർ: പുളിക്കപതാലിൽ പി. ഡി കുട്ടൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഡബ്ല്യു. എം. ഇ അറിഞ്ഞിക്കൽ സഭയുടെ പെരുമ്പെട്ടി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി മുണ്ടത്താനം മുതിരപ്പാറ കുടുംബാംഗമാണ്. മക്കൾ: അരുൺ കുമാർ (ഡി വൈ എഫ് ഐ മല്ലപ്പള്ളി ബ്ലോക്ക് ട്രഷറർ), അശോക് കുമാർ.