sob-rachel-chacko
റെയിച്ചൽ ചാക്കോ

അയിരൂർ: കോറ്റാത്തൂർ തോട്ടയ്ക്കാട് ആശാരിച്ചേരിൽ സ്നേഹവില്ലായിൽ കെ. ഐ. ചാക്കോയുടെ ഭാര്യ റേച്ചൽ ചാക്കോ (കുഞ്ഞുമോൾ - 82) നിര്യാതയായി. സംസ്കാരം പിന്നീ‌ട്. മല്ലപ്പള്ളി വട്ടശ്ശേരിൽ മടുക്കോലിൽ കുടുംബാംഗമാണ്. മക്കൾ: സജ്ജീവ്, സുനിത, സജിത്ത്. മരുമക്കൾ: ഷൈനി, ജിജി, മേഘ.