തോന്ന്യാമല : കന്നിടും കുഴിയിൽ രാജന്റെ മകൾ അക്‌സ (14) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 11.30 ന് തോന്ന്യാമല ഐ. പി. സി ഏബനേസർ ചർച്ചിലെ ശുശ്രൂഷയ്ക്കു് ശേഷം 1 മണിക്ക് ഐ. പി. സി. സെമിത്തേരിയിൽ. മാതാവ്: ആലീസ്, സഹോദരി റിയ