കൂടൽ: കാരക്കാക്കുഴി കൈമളേത്ത് പുരുഷോത്തമൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഭവാനി. മക്കൾ: സുലോചന (മുംബൈ), സുദർശനൻ, സുരേഷ്. മരുമക്കൾ: ഗോപാൽ റോയ്, രേണുക, രേഖ.