sob-meera-sahib
മീരാസാഹിബ്

പത്തനംതിട്ട: ആനപ്പാറ കശിരാപുരയിടത്തിൽ പി. മീരാസാഹിബ് (റിട്ട. എ.ഇ. ഓഫി​സ്​-79) നിര്യാതനായി.
ഭാര്യ: തങ്കമ്മാൾബീവി. മക്കൾ: , അക്ബർ, റെജിനാബീഗം, ജിജിബീഗം, പരേതരായ അബ്ദുൽ കരീം, സജിദാബീഗം . മരുമക്കൾ: ആമിന, അബ്ദുൽ റഹ്മാൻ, സക്കീർ. കബറട​ക്കം ഇന്ന് രാവിലെ 11 ന് കുലശേഖരപതി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.