കല്ലൂപ്പാറ: മഠത്തുംഭാഗം നോർത്ത് വടശ്ശേരിൽ വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ വി.പി. വിശ്വനാഥൻ നായർ (കുഞ്ഞുമോൻ 65) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ ശാന്തമ്മ. മകൻ വിജീഷ് വി. നായർ.