പൂവത്തൂർ: ഉരുളുകുന്നത്തുവീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ഭാർഗവിയമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: രാജപ്പൻ നായർ, സോമൻ ഒ.റ്റി., ഓമന, ശാന്തി, മധു. മരുമക്കൾ: രാധാമണി, സുധ, മണിക്കുട്ടൻ, മധു, അനിത