കലഞ്ഞൂർ: കലഞ്ഞൂർ സന്തോഷ് ഭവനിൽ ദിവാകരന്റെ ഭാര്യ ശാന്ത (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, സരിത. മരുമക്കൾ: ഷൈനി, രതീഷ്.