പന്തളം: കുരമ്പാല എസ്ആർഎ 30 വികെബി കോട്ടേജിൽ (ചെറുവള്ളി തെക്കേതിൽ) പരേതനായ സി.എം. വാസുദേവന്റെ ഭാര്യ കുസുമജമണി ( ഭാസുര- 70 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന്. മക്കൾ: ബിന്ദു, ബിനു, ബീജ, ബിത. മരുമക്കൾ: രാജേന്ദ്രൻ (വിഷ്ണു മെഡിക്കത്സ്, പന്തളം), അജിത്ത് (ഐഒസി, ഗുജറാത്ത്), അനിൽ (ദുബായ്), ലിജി (മസ്‌ക്കറ്റ്). സഞ്ചയനം ബുധൻ 7ന്.