മൂന്നാളം : മേലേടത്ത് കുടുംബാംഗം മേലൂട്ട് അന്നമ്മ മറിയാമ്മ (ബേബി-75) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കണ്ണംകോട് മാർത്തോമ്മ പള്ളിയിൽ.