sob-lekshmi
ലക്ഷ്മി

പന്തളം: പൂഴിക്കാട് വെണ്മണിത്തെക്കേതിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി (75) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു 2നു വീട്ടുവളപ്പിൽ. മക്കൾ: വത്സല, രാധാമണി, ഉഷ, പുഷ്പ ബിനു. മരുമക്കൾ: കൃഷ്ണൻകുട്ടി, മോഹനൻ, വിജയൻ, പരേതനായ സഹജൻ.