ഇലന്തൂർ: വാര്യാപുരം കളീക്കൽ വീട്ടിൽ കെ. ആർ. സന്തോഷ് കുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മിനി സന്തോഷ്. മക്കൾ: ഹരികൃഷ്ണ, ഹരിപ്രിയ.