കോന്നി: മലയാലപ്പുഴ ഏറം പരപ്പനാൽ ജിഎൽപിഎസ് ഹെഡ്മിസ്ട്രസ് മാങ്കുളം ശ്രീനിലയത്തിൽ ശാന്തകുമാരി (51) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: രാജൻ (റിട്ട. കെഎസ്ഇബി അസി. എൻജിനീയർ). മകൾ: ശിവപ്രഭ.