sob-rajappan
കെ.ജി രാജപ്പൻ

വള്ളംകുളം: പാടത്തുപാലം രാജസി രശ്മി ഭവനിൽ കെ.ജി രാജപ്പൻ (73 ) നിര്യാതനായി. സംസ്​കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :ചെല്ലമ്മ. മകൾ : രേ​ഷ്മ. മരുമകൻ :നോയൽ