sob-mariamma-mathew
മറിയാമ്മ മാത്യു

കോഴഞ്ചേരി: നെടുമണ്ണിൽ ചീങ്കയിൽ പരേതനായ കെ.എ. മാത്യുവിന്റെ ഭാര്യ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് റിട്ട. ഉദ്യോഗസ്ഥ മറിയാമ്മ മാത്യു (അമ്മിണി ​77) നിര്യാതയായി. സംസ്​കാരം നാളെ രാവിലെ 11.30 ന് കോഴഞ്ചേരി സെ്ന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ​ ലീലാമ്മ (ആസ്‌​ട്രേലിയ), ലിസി, അനി, ജിജൊ (ദുബായ്). മരുമക്കൾ​ അച്ചൻമോൻ (ആസ്‌​ട്രേലിയ), പൊന്നച്ചൻ, ഷീബ, പ്രറ്റി