selvarajan
ശെൽവരാജൻ

കോഴഞ്ചേരി: അരിപ്പാട്ട് വീട്ടിൽ പരേതനായ നടേശൻ ആചാരിയുടെ മകൻ ശെൽവരാജൻ (66) നിര്യാതനായി. സംസ്​കാരം ഇന്ന് പകൽ 3 ന് മാരാമൺ ചെട്ടിമുക്കിൽ സഹോദരന്റെ ഭവനത്തിൽ നടക്കും.
സഹോദരങ്ങൾ ​ ലളിത, ശാരദ, രഘുപതി, രാജൻ, കുമാരസ്വാമി, ഗിരിജാമണി