നെല്ലിക്കാലാ: പ്ലാംകൂട്ടത്തിൽ മുരുപ്പേൽ ഗൗരിയുടെ മകൻ സുനിൽ പി. റ്റി. (38) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ സുധ, മിനി.