ഉള്ളന്നൂർ കരിങ്ങാലിമോടിയിൽ തങ്കപ്പൻ(64) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. മകൾ: ജയ എസ് രാജ് (ജ്യോതി) മരുമകൻ: രാജൻ കൈതക്കാട്