നിരണം: കണ്ടങ്കേരിൽ കെ.വി.വർഗീസ് (കുഞ്ഞപ്പൻ84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചിറ്റാർ ആശാരിയേത്ത് ഗ്രേസി. മക്കൾ: അനില, കുഞ്ഞ്, മോളമ്മ, മിനി, സിംഗ്. മരുമക്കൾ: ഷാജി, മിനി, രാജു, സുജ, പരേതനായ സെൻമോൻ.