ചുങ്കപ്പാറ: പാലയ്ക്കൽ ഹസൻ റാവുത്തർ (95) നിര്യാതനായി.ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: അലിയാർ, സുലൈമാൻ, ഹംസ, ഷിജു, ഫാത്തിമ ബീവി,നബീസ ബീവി ,ഐഷ ബീവി.മരുമക്കൾ: ഇബ്രാഹിം, സീനത്ത് ബീവി ,ഷെമിമോൾ, ഷെരീഫ.