sob-mariamma-mathew
മറിയാമ്മ മാത്യു

കോഴഞ്ചേരി ചേന്നാട്ട് പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ മാത്യു (മറിയക്കുട്ടി ടീച്ചർ 89) നിര്യാതയായി. സംസ്​കാരം ബുധനാഴ്ച 3 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ . മക്കൾ​ ഷാജി, ഷിബു, ഷിജു. മരുമക്കൾ​ ഓമന, ഷീല, ജോളി.