അടൂർ - മുത്താളം രാജേഷ് ഭവനിൽ (മുതിര വിളയിൽ) ജി,നാരായണൻ (86) നിര്യാതനായി.. സംസ്കാരം ഇന്ന് രണ്ടിന്.. ഭാര്യ പരേതയായ മഹേശ്വരിയമ്മ. മക്കൾ. രാജേഷ് കുമാർ (ഫയർഫോഴ്സ് കോന്നി), രാജി. മരുമക്കൾ- ജ്യോതിഷ് കുമാർ, രാജശ്രീ.