തെങ്ങമം: സുരേഷ് ഭവനിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുമതിയമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയകുമാർ (വിജയാ കേബിൾ, തെങ്ങമം), പരേതരായ സുരേഷ് കുമാർ, സുനിൽ കുമാർ. മരുമക്കൾ: ശോഭനകുമാരി (സ്റ്റാഫ്, താലൂക്ക് ആശുപത്രി, ശാസ്താംകോട്ട), ഗിരിജകുമാരി, സ്വപ്ന. സഞ്ചയനം : 20ന് രാവിലെ 8ന്