വള്ളിക്കോട് ഞക്കുനിലം: പുത്തൻവീട്ടിൽ ഹരിശ്ചന്ദ്രന്റെ ഭാര്യ രാജമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന്. മക്കൾ:ബിന്ദു, ബിജു. മരുമക്കൾ: മധു, ഷിജി. സഞ്ചയനം: ഞായർ രാവിലെ 9 മണി.