ചെങ്ങരൂർ: കാലാപ്പറമ്പിൽ പരേതനായ വി. ആർ. സുകുമാരന്റെ ഭാര്യ ലതിജ സുകുമാരൻ (ഓമന-60) നിര്യാതയായി. സപാക് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജ്യോത്സന, ജ്യോതിഷ്. മരുമകൻ: ജയൻ തെള്ളിയൂർ.