പുന്നവേലി : പാട്ടപുരയിടം കൊച്ചുഴത്തിൽ മത്തായിയുടെ ഭാര്യ കുഞ്ഞമ്മ മത്തായി (77) നിര്യാതയായി. പരേത റാന്നി ഉന്നക്കാവ് പത്തായപുരക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പുന്നവേലി സെവൻത്ഡേ അഡ്വന്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: അനീഷ്, നിഷ. മരുമക്കൾ അനിത, റോസ്.