sob-lekshmikutty
ലക്ഷ്മിക്കുട്ടിയമ്മ

തട്ടയിൽ : ഇടമാലി, കോടത്ത് വടക്കേതിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി.സംസ്‌ക്കാ​രം ഇന്ന് പകൽ 2 ന് വീട്ടുവള​പ്പിൽ. മക്കൾ : സരോജിനി, ശാന്തമ്മ, വിജയമ്മ, രാധ. മരുമക്കൾ : ശാന്തമ്മ, പരേതരായ വിക്രമൻ നായർ , ഗംഗാധരൻ നായർ , ശശിധരൻ നായർ, രവീന്ദ്രബാബു. സഞ്ചയനം : 23ന് രാവിലെ 9 ന്‌