തട്ടയിൽ: ലിമാഭവനം തറയിൽ തോമസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തട്ട ലൂർദ്ഗിരി സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ ഇടപ്പോൺ യേശു സഹായമന്ദിരത്തിൽ കുടുംബാംഗം. മക്കൾ: ലിമ (പ്രക്കാനം), ലിജോ (ദുബായ്). മരുമക്കൾ: റോജി, ലിജു.