sob-k-m-scaria
കെ. എം. സ്കറിയ

നാരങ്ങാനം: പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി കുഴികാലായിൽ മണ്ണാമൂലയിൽ കെ.എം. സ്​കറിയ (61) നിര്യാതനായി. മെഴുവേലി മീൻചിറയ്ക്കൽ കുടുംബാംഗമാണ്. സംസ്​കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷയേ തുടർന്ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യമാർ: പരേതയായ അന്നമ്മ, ജെസി. മകൾ: ബ്ലസി (യുഎസ്എ). മരുമകൻ: സിനു ജോർജ് (യുഎസ്എ)