പാലയ്ക്കാത്തകിടി: ചിറ്റടിപ്പൊയ്കയിൽ പരേതനായ പാപ്പൻ കുമാരന്റെ (പാപ്പായി) ഭാര്യ കുട്ടിയമ്മ ഗോവിന്ദൻ (കുട്ടിപ്പെണ്ണ് - 86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാലയ്ക്കാത്തകിടി ശ്മശാനത്തിൽ. മക്കൾ: ദാമോദരൻ, ചെല്ലമ്മ, സുധാമണി, ശ്യാമള, സരസമ്മ. മരുമക്കൾ: രത്നമ്മ, സുരേന്ദ്രൻ, സുകുമാരൻ, ഗോപി, തങ്കച്ചൻ.