കല്ലൂപ്പാറ : റിട്ട. എസ്റ്റേറ്റ് സൂപ്രണ്ട് കടമാൻകുളം കിഴക്കേക്കര പരേതനായ കെ. ജെ. മാമ്മന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ - 88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ലില്ലി, ജോയി (കുവൈറ്റ്), ബോബി (മുംബൈ), എബി. മരുമക്കൾ: കോട്ടയം കൊല്ലാട് പുളിയേരിൽ രാജു, മോളി, മേരി (മുംബൈ), ജെസ്സി (തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), മാവേലിക്കര കൊല്ലംപറമ്പിൽ പരേതനായ രാജു.