kutty
മാത്തുക്കുട്ടി

അടൂർ: എസ്. ബി.ടി റിട്ട. ഉദ്യോഗസ്ഥൻ വടക്കടത്തുകാവ് കഞ്ഞിര വിളയിൽ ജി. മാത്തുക്കുട്ടി (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കിളിവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ .ഭാര്യ: കായംകുളം പൊൻവാണിഭം കുടുംബാംഗം അച്ചാമ്മ. മക്കൾ: ജൂലി, ജൂസി, ജൂബി (മസ്ക്കറ്റ് ) . മരുമക്കൾ: സുനിൽ (ചെന്നൈ), ഷാജി, സൈനു (ജെയ്പൂർ)