sob-sosamma-johny
ശോശാമ്മ ജോണി

അതുമ്പുംകുളം: ആവോലിക്കുഴി കൊച്ചുമേലേതിൽ ജോണി തോമസിന്റെ ഭാര്യ ശോശാമ്മ ജോണി (കുഞ്ഞുകുഞ്ഞമ്മ -59) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് ആവോലിക്കുഴി സെന്റ് സെബാസ്റ്റ്യൻസ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ. പരേത മച്ചിക്കാട് കാഞ്ഞിരവിളയിൽ കുടുംബാംഗമാണ്. മക്കൾ: ഷൈജു ജോൺ, ഷീജ ബിജു. മരുമക്കൾ: ആൻസി ഷൈജു, ബിജു കെ. ബി.