sob-thresiamma
ത്രേസിയാമ്മ ജോർജ്

പന്നിവേലിച്ചിറ: മരുതൂർ കടവിൽ പരേതനായ ജോർജിന്റ ഭാര്യ ത്രേസ്യാമ്മ ജോർജ് (74) നിര്യാതയായി. സംസ്​കാരം ഇന്ന് 11 ന് ആറന്മുള സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ. മക്കൾ : സിബി , മോൻസി, മിനിയ മരുമക്കൾ : രാജൻ കുണ്ടറ, ഷൈനി പടനിലം