divakaran
എൻ.ആർ ദിവാകരൻ

റാന്നി : മന്ദിരം തടത്തിൽ എൻ.ആർ ദിവാകരൻ (78) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ഭാനുമതി (മന്ദിരം മേലേതിൽ കുടുംബാംഗം). മക്കൾ: സജി (എക്സ് സർവീസ്), സജിനി (എഫ് എച്ച് സി മണിമല ), സഹജകുമാരി (മുൻസിഫ് കോടതി റാന്നി). മരുമക്കൾ: അംബിക, കൃഷ്ണകുമാർ (എക്സ് സർവീസ് ), മധു (താലൂക്ക് ഓഫിസ്, റാന്നി ).