ആഞ്ഞിലിത്താനം: സുമാനിവാസിൽ കെ. കെ. ശ്രീധരന്റെ ഭാര്യ സുമാ ശ്രീധരൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മേപ്രാൽ കാട്ടൂർ കളത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സുജ, സുനിൽ (ഇരുവരും ബാംഗ്ലൂർ), സുനിത (റായ്പ്പൂര്) മരുമക്കൾ: ഡോ. ശ്രീനിവാസമൂർത്തി, ശുഭ (ഇരുവരും ബാംഗ്ലൂർ), സുനിൽ (റായ്പ്പൂര്).