തിരുവല്ല: വള്ളംകുളം നെല്ലുമങ്ങാട് പരേതനായ എം. എ. രാഘവൻ പിള്ളയുടെ ഭാര്യ പി. കെ. പൊന്നമ്മ (83, റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ് ഹൈസ്‌കൂൾ, കവിയൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സുജാത (യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, പത്തനംതിട്ട), ലേഖ, രാജി. മരുമക്കൾ: വേലായുധൻ പിള്ള, രവീന്ദ്രൻ നായർ, സതീഷ് കുമാർ കൈമൾ.