sob-sreedharan
ശ്രീധരൻ

തിരുവല്ല: നിരണം ചേരിപ്പറമ്പിൽ ശ്രീധരൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനക്കുട്ടൻ, ഓമന, പരേതനായ സുഭാഷ്, സുഭദ്ര, കുട്ടായി, തങ്കമണി, സുരേഷ്, തുളസീധരൻ, മിനി. മരുമക്കൾ: ഓമന, അനിൽ, സുകുമാരി, സുരേഷ്, പ്രഭ, മധു, ബീന, മധു, രഘു.